Sabi inspires
Sabi inspires
  • 795
  • 111 073 739
02🇨🇳 ചൈനയിലെ തവളയും പട്ടിയുമൊക്കയുള്ള മാർക്കറ്റ് | എന്റെ ചൈന ജീവിതം | china snake market
02🇨🇳 ചൈനയിലെ തവളയും പട്ടിയുമൊക്കയുള്ള മാർക്കറ്റ് | എന്റെ ചൈന ജീവിതം | china snake market
#chinamalayalam #travelvlog #chinalife #sabiinspires
Переглядів: 10 803

Відео

02🇨🇳ചൈനയിലെ എന്റെ ഉദ്ഘാടനത്തിൽ നൗഷാദ്ക്ക പറഞ്ഞ surprise🥺❤️ | China inauguration 
Переглядів 9 тис.День тому
ചൈനയിലെ എന്റെ ഉദ്ഘാടനത്തിൽ നൗഷാദ്ക്ക പറഞ്ഞ surprise🥺❤️ | 🇨🇳Ep:01 | China inauguration
ഹജ്ജിന്റെ മൊത്തം രൂപം 2 മിനുട്ടിൽ മനസ്സിലാക്കാം| Hajj completed deeds within 2 minutes Maximum💯#hajj
Переглядів 10 тис.Місяць тому
ഹജ്ജിന്റെ മൊത്തം രൂപം 2 മിനുട്ടിൽ മനസ്സിലാക്കാം| Hajj completed deeds within 2 minutes Maximum💯#hajj
പലസ്തീനിൽ എത്ര കുഞ്ഞു മരിച്ചാലും😱 ഇസ്രായേൽ പലസ്റ്റീൻ മൊത്തം ചരിത്രം | Israel Palestine full history
Переглядів 24 тис.2 місяці тому
പലസ്തീനിൽ എത്ര കുഞ്ഞു മരിച്ചാലും😱 ഇസ്രായേൽ പലസ്റ്റീൻ മൊത്തം ചരിത്രം | Israel Palestine full history
ഇറാൻ പ്രസിഡന്റിന്റെ മരണത്തിന്റെ പിന്നിൽ? | Iran president killed? | Malayalam | Sabi with arakkal
Переглядів 143 тис.2 місяці тому
ഇറാൻ പ്രസിഡന്റിന്റെ മരണത്തിന്റെ പിന്നിൽ? | Iran president killed? | Malayalam | Sabi with arakkal
ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura
Переглядів 62 тис.2 місяці тому
ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura
ഉസ്മാൻ (റ) സമ്പന്നനായത് എങ്ങനെ? ഖുമാസിയത് ഉസ്മാൻ|Sabiinspires |Sabi with Arakkal Ustad |
Переглядів 109 тис.2 місяці тому
ഉസ്മാൻ (റ) സമ്പന്നനായത് എങ്ങനെ? ഖുമാസിയത് ഉസ്മാൻ|Sabiinspires |Sabi with Arakkal Ustad |
ഫലസ്തീൻ വേണ്ടി ഒരു അക്ഷരം സംസാരിക്കാത്ത യൂട്ടൂബഴ്സും സിനിമാ നടന്മാന്മാരും,എന്താണ് നിങ്ങളെ അപിപ്രായം
Переглядів 14 тис.2 місяці тому
ഫലസ്തീൻ വേണ്ടി ഒരു അക്ഷരം സംസാരിക്കാത്ത യൂട്ടൂബഴ്സും സിനിമാ നടന്മാന്മാരും,എന്താണ് നിങ്ങളെ അപിപ്രായം
ഐന് ജാലൂത് ചെങ്കിസ്കാന്റെ വേരറൂത്ത യുദ്ധം| battle of Ain jalut|Sabiinspires |Sabi with Arakkal Ustad
Переглядів 87 тис.2 місяці тому
ഐന് ജാലൂത് ചെങ്കിസ്കാന്റെ വേരറൂത്ത യുദ്ധം| battle of Ain jalut|Sabiinspires |Sabi with Arakkal Ustad
ഇറാന് എങ്ങനെ ഷിയാ രാജ്യമായി | How Iran became a Shia country? | Sabi inspires
Переглядів 113 тис.3 місяці тому
ഇറാന് എങ്ങനെ ഷിയാ രാജ്യമായി | How Iran became a Shia country? | Sabi inspires
vote നെ കുറിച്ചുള്ള ചില സത്യങ്ങൾ അറിയുക | ഇനി ഇന്ത്യയിൽ ജനാധിപത്യമുണ്ടാവുമോ? | Sabi inspires
Переглядів 19 тис.3 місяці тому
vote നെ കുറിച്ചുള്ള ചില സത്യങ്ങൾ അറിയുക | ഇനി ഇന്ത്യയിൽ ജനാധിപത്യമുണ്ടാവുമോ? | Sabi inspires
34 കോടി രൂപ എല്ലാരും ഒത്തുരുമിച്ച് കൂട്ടിയ അഭിമാനം നിമിഷം മദീനയിൽ | abdul rahim | Sabi inspires
Переглядів 63 тис.3 місяці тому
34 കോടി രൂപ എല്ലാരും ഒത്തുരുമിച്ച് കൂട്ടിയ അഭിമാനം നിമിഷം മദീനയിൽ | abdul rahim | Sabi inspires
ഈ തട്ടിപ്പിൽ പെട്ട് പോവരുത് | Part:02 | എല്ലാവവരും അറിഞ്ഞിരിക്കണം | sabi inspires
Переглядів 22 тис.3 місяці тому
ഈ തട്ടിപ്പിൽ പെട്ട് പോവരുത് | Part:02 | എല്ലാവവരും അറിഞ്ഞിരിക്കണം | sabi inspires
⚠️ഈ തട്ടിപ്പിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാവുക🙏മാക്സിമം എല്ലാവരിലേക്കും ഈ കാര്യം അറിയിക്കുക🤝
Переглядів 271 тис.3 місяці тому
⚠️ഈ തട്ടിപ്പിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാവുക🙏മാക്സിമം എല്ലാവരിലേക്കും ഈ കാര്യം അറിയിക്കുക🤝
റമദാനിലെ എന്റെ ഉംറ | My Ramdan Umra | നിങ്ങൾക്ക് ഒരു സമ്മാനവുമുണ്ട് 🥰 | Dammam to Makkah vlog
Переглядів 15 тис.3 місяці тому
റമദാനിലെ എന്റെ ഉംറ | My Ramdan Umra | നിങ്ങൾക്ക് ഒരു സമ്മാനവുമുണ്ട് 🥰 | Dammam to Makkah vlog
ബദർ യുദ്ദത്തിന്റെ മുഴുവൻ ചരിത്രവും കേൾക്കാം | Abdurahman arakkal usthad
Переглядів 52 тис.4 місяці тому
ബദർ യുദ്ദത്തിന്റെ മുഴുവൻ ചരിത്രവും കേൾക്കാം | Abdurahman arakkal usthad
എന്റെ സൗദിയിലെ ആദ്യ നോമ്പ് ദിവസം l അടിപൊളി സമ്മാനം |🇸🇦 Ramdan Day in my life in Saudi|sabi inspires
Переглядів 16 тис.4 місяці тому
എന്റെ സൗദിയിലെ ആദ്യ നോമ്പ് ദിവസം l അടിപൊളി സമ്മാനം |🇸🇦 Ramdan Day in my life in Saudi|sabi inspires
അലി(റ) ന്റെ വഫാത്ത് | Sabiinspires| Sabi with Arakkal Ustad
Переглядів 192 тис.4 місяці тому
അലി(റ) ന്റെ വഫാത്ത് | Sabiinspires| Sabi with Arakkal Ustad
മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal
Переглядів 145 тис.4 місяці тому
മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal
ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ? |Part:02 |Ramdan Q & A | Sabi With Arakkal abdurahman
Переглядів 23 тис.4 місяці тому
ആവി പിടിച്ചാൽ നോമ്പ് മുറിയുമോ ? |Part:02 |Ramdan Q & A | Sabi With Arakkal abdurahman
തരാവീഹ് ന്റെ പിന്നിൽ ഖളാആയ സുബുഹി നിസ്കരിക്കാമോ?| Part:01 സംശയങ്ങളും ഉത്തരങ്ങളും | Sabi with arakkal
Переглядів 52 тис.4 місяці тому
തരാവീഹ് ന്റെ പിന്നിൽ ഖളാആയ സുബുഹി നിസ്കരിക്കാമോ?| Part:01 സംശയങ്ങളും ഉത്തരങ്ങളും | Sabi with arakkal
ഫാത്തിമ (റ)ന്റെ വഫാത്ത്|Sabiinspires|Sabi with Arakkal ustad
Переглядів 310 тис.4 місяці тому
ഫാത്തിമ (റ)ന്റെ വഫാത്ത്|Sabiinspires|Sabi with Arakkal ustad
നബി (സ)ക്ക് ബൈബിളിനും,തൗറാത്തിനും പകരം എന്താണ് കൊടുത്തത് | Bible | Quran | thora | arakkal with sabi
Переглядів 21 тис.4 місяці тому
നബി (സ)ക്ക് ബൈബിളിനും,തൗറാത്തിനും പകരം എന്താണ് കൊടുത്തത് | Bible | Quran | thora | arakkal with sabi
കേരളത്തിലെ മുസ്ലിം സംഘടനകൾ|Sabiinspires|Sabi with Arakkal ustad|
Переглядів 158 тис.4 місяці тому
കേരളത്തിലെ മുസ്ലിം സംഘടനകൾ|Sabiinspires|Sabi with Arakkal ustad|
പലസ്തീൻ വേണ്ടി സ്വയം തീക്കോളുത്തി മരണത്തിലേക്ക്🥹
Переглядів 14 тис.5 місяців тому
പലസ്തീൻ വേണ്ടി സ്വയം തീക്കോളുത്തി മരണത്തിലേക്ക്🥹
സിംസാർ ഉസ്താതും 12 വർഷം കൂടെ പഠിച്ച കൂട്ടുകാരനും മനസ്സ് തുറന്നപ്പോൾ| simsarul haq hudawi interview
Переглядів 74 тис.5 місяців тому
സിംസാർ ഉസ്താതും 12 വർഷം കൂടെ പഠിച്ച കൂട്ടുകാരനും മനസ്സ് തുറന്നപ്പോൾ| simsarul haq hudawi interview
സിംസാർ ഉസ്താനെ കാണാൻ ഞാൻ ഈജിപ്റ്റിനും വന്നപ്പോൾ | simsarul haq hudawi interview
Переглядів 51 тис.5 місяців тому
സിംസാർ ഉസ്താനെ കാണാൻ ഞാൻ ഈജിപ്റ്റിനും വന്നപ്പോൾ | simsarul haq hudawi interview
#1🇪🇬 ഈജിപ്റ്റിലെ കാഴ്ച്ചകൾ | Egypt Vlog |Cairo to Alexandria | Sabi inspires
Переглядів 44 тис.5 місяців тому
#1🇪🇬 ഈജിപ്റ്റിലെ കാഴ്ച്ചകൾ | Egypt Vlog |Cairo to Alexandria | Sabi inspires
അൽ അഹ്സ ഇസ്ലാമിക ചരിത്രത്തിലെ സുവർണാദ്ധ്യായം| Sabiinspires |Sabi with Arakkal Ustad |
Переглядів 6 тис.6 місяців тому
അൽ അഹ്സ ഇസ്ലാമിക ചരിത്രത്തിലെ സുവർണാദ്ധ്യായം| Sabiinspires |Sabi with Arakkal Ustad |
മദീനയിലേക്ക് അമുസ്ലിംകൾക്ക് പ്രവേശിക്കാമോ? | Bjp Minister in madeena? Can non-Muslims enter Medina?
Переглядів 67 тис.6 місяців тому
മദീനയിലേക്ക് അമുസ്ലിംകൾക്ക് പ്രവേശിക്കാമോ? | Bjp Minister in madeena? Can non-Muslims enter Medina?

КОМЕНТАРІ

  • @HadhiyaHadhu
    @HadhiyaHadhu 20 годин тому

    ഷിയാ -സുന്നി തമ്മിൽ വല്ല്യ മാറ്റം ഒന്നും ഇല്ലാ

  • @user-yn5iq4rt8l
    @user-yn5iq4rt8l 20 годин тому

    ഈ ചർച്ചയുടെ ആകെത്തുക ശിയാക്കളും വഹാബികളും രണ്ടു വർഷത്തിൽ ആയി വഴിപിഴച്ചു പോയവരാണ് അതിൻറെ നടുവിൽ വസത്ൽ ആയിട്ടുള്ളവർ അഹ്ലുസ്സുന്ന എന്ന് പറയുന്ന സുന്നികൾ മാത്രം ഇതുമാത്രം ശരിയായ മാർഗം

  • @muhsinapoovi1551
    @muhsinapoovi1551 20 годин тому

    Allahh❤️🤲

  • @sajidhasaji1600
    @sajidhasaji1600 20 годин тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @ARHAAM869
    @ARHAAM869 21 годину тому

    Sir Amalner recipe Maro Road per Najar

  • @Jasir-zv6rq
    @Jasir-zv6rq 21 годину тому

    ഹദീസും ആയത്തും ഒന്നും മനസ്സിലാക്കാതെ പറഞ്ഞു നടക്കരുത് .. Aakhir സാമാനിൽ ഹാഫിളീങ്ങൾ എന്ന് പറയുന്നവർ വളരെ മോശക്കാരാണ്. തൊണ്ട കുഴി വിട്ട് ഇറങ്ങില്ല..

  • @subaidaashraf1336
    @subaidaashraf1336 21 годину тому

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @azeezthaikottil5750
    @azeezthaikottil5750 21 годину тому

    ഹുസൈൻ (റ )വീന്റെ ചരിത്രം ഞാൻ കുറെ മുമ്പ് വായിച്ചിട്ടുണ്ട്.കയ്കുഞായ അലി അസ്ഗറിന് മുലപ്പാൽ കൊടുക്കാനില്ലാതെ ഉമ്മ വിഷമിക്കുന്നത് കണ്ട് അബ്ബാസ് (റ )വിനെയും 50പേരെയും അയക്കുകയും ഈ 51പേരും ഷഹീദ് ആകുകയും ചെയ്യുന്നു. അപ്പോൾ ഹുസൈൻ (റ )കുഞ്ഞിനെ കയ്തണ്ടിലെ ടുത്ത് ശത്രു ക്കളോട് നീട്ടിക്കാണിച്ചു ചോദിക്കുന്നു. "ഈ പിഞ്ചു പൈതൽ നിങ്ങളോടെന്ത് തെറ്റ് ചെയ്തു? ഇതിനെങ്കിലും ഒരിത്തിരി വെള്ളം കൊടുത്തുകൂടെ?"എന്ന്. ഷമ്റിന്റെ ആജ്ഞ പ്രകാരം പാഞ്ഞുവരുന്ന അമ്പ് പിഞ്ചു തൊണ്ടയിൽ തുളച്ചു കയറുന്നു. അത് അല്ലാഹുവിലേക്ക് യാത്രയാകുന്നു. മൂത്ത മകൻ18കാരൻ അലിഅക്ബർ(റ )യുദ്ധത്തിൽ 80പേരെ വധിച്ചു ഷഹീദാകുന്നു. പനി ബാധിച്ചു കിടപ്പിലായിരുന്ന 14കാരൻ സൈനുൽ ആബിദീൻ (r)യുദ്ധത്തിന് അനുമതി ചോദിക്കുന്നു. രോഗിയായതുകൊണ്ട് നിന്നെ ഒരു പക്ഷെ അവർ വെറുതെ വിട്ടേക്കാം. നമ്മുടെ കുടുംബം നിലനിർത്താൻ നീ മാത്രമേ ബാക്കിയുള്ളു. അതു കൊണ്ട് യുദ്ധത്തിനിറങ്ങരുതെന്ന് ഹുസൈൻ (റ )വിലക്കുന്നു. (ആ മകണിലൂടെയാണ് പിന്നീട് നബികുടുംബം നിലനിന്നതെന്നു പറയപ്പെടുന്നു )പിന്നെ ഹുസൈൻ (r)നേരിട്ട് യുദ്ധത്തിനിറങ്ങുന്നു സഹോദരനെ ശത്രുക്കൾ വളഞ്ഞു ദ്രോഹിക്കുന്നത് കണ്ടു നിൽക്കാൻ കഴിയാതെ സൈനബ് ബീവി തമ്പിനകത്തുനിന്ന് പുറത്തിറങ്ങി ശത്രുക്കൾക്ക് നേരെ ആക്രോശിക്കുന്നു. ഒരുപറ്റം ശത്രുക്കൾ അവർക്ക് നേരെ അടുക്കുന്നത് കണ്ടഹുസൈൻ തങ്ങൾ അകത്തു പോകു എന്ന് വ ലതു കയ് ചൂണ്ടി ആജ്ഞാപിക്കുന്നു ഈ തക്കത്തിന് മഹാന്റെ ഇടതു കയ് വെട്ടിമാറ്റുന്നു. വലതു കയ് കൊണ്ട് വീണ്ടും കഴിയുന്നത്ര പേരെ വകവരുത്തുന്നു.നെറ്റിത്തടത്തിൽ ഒരമ്പ് തറക്കുന്നു. വലിച്ചൂരുന്നു. രക്തം പവിത്രമുഖത്തിലൂടെ ധാര ധാര യായോഴുകുന്നു.തളരുന്നു.കുതിരപ്പുറത്തു നിന്ന് താഴെ വീഴുന്നു. ഒരുത്തൻ അവിടത്തെ നെഞ്ചിൽ കയറി ഇരിക്കുന്നു. മുഹറം 10 വെള്ളി ജുമുഅ സമയം..ഹുസൈൻ തങ്ങൾ പറഞ്ഞു. "അവസാനമായിഎനിക്ക് ഒരാഗ്രഹം ഉണ്ട്.എന്റെ ഉപ്പൂപ്പ മിമ്പറിൽ ഖുതുബ ഓതിയിരുന്ന സമയം ആണ്. എന്റെ നെഞ്ചിൽ നിങ്ങലിരിക്കുകയാണ്. എനിക്ക് 2റക്അത് നിസ്കരിക്കണം. നിങ്ങൾ വെള്ളം തരില്ലെങ്കിൽ ഞാൻ എന്റെ ചോര കൊണ്ട് വുളു ചെയ്തോളാം.അതിനു അനുവാദം നല്കപ്പെട്ടു.സ്വന്തം ചുടു ചോര കൊണ്ട് വുളു ചെയ്തു 2റക്അത് നിസ്കരിച്ചു. ആ ദുഷ്ടർ ആ പാവന ശിരസ്സ് ഉടലിൽ നിന്നും അറുത്തു മാറ്റി. ബഹുവന്ദ്യരായ 72സ്വാഹാബക്കളുടെയും അതിന് മദ്യത്തിലായി ഹുസൈൻ തങ്ങളുടെ യും ശിരസ്സുകൾ കുന്തത്തിൽ തറച്ചു നാട് മുഴുവൻ മാർച്ച്‌ ചെയ്തു യാസീത്തിനരികിലെത്തിച്ചു

    • @azeezthaikottil5750
      @azeezthaikottil5750 21 годину тому

      യാസീത്തിനരികിൽ എന്ന് അല്ല യസീദിനരികിൽ എന്നാണ്.

  • @mufi802
    @mufi802 21 годину тому

    Dua cheyyuka Vaikiyaalum padachone utharam nalkum ❤

  • @user-hf6hh1ht2o
    @user-hf6hh1ht2o 21 годину тому

    തള്ള നീർക്കോലി ആണെകിലും മൂർക്കന്റെ വിഷമാണ് ഉള്ളിൽ

  • @abdulnajeeb87
    @abdulnajeeb87 21 годину тому

    Alhamdulillah 🤲

  • @alisubhidha712
    @alisubhidha712 22 години тому

    സമസ്ത ഉണ്ടാക്കിയത് വഹാബിസത്തെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൽ ഇന്ന് ഷിയാസം നിലവിലില്ല എന്നാൽ വഹാബിസം കാൻസർ പോലെ പടർന്നുപിടിക്കുന്നു അതുകൊണ്ട് ഏറ്റവും വലിയ അപകടകാരികൾ വഹാബിസം ആണ്. സുന്നി അല്ലാത്ത നദ്‌വി സമസ്തയിൽ കയറി കൂടുകയും സമസ്തയുടെ പൈസ ഉളുപ്പില്ലാതെ ഭക്ഷിക്കുകയും സുന്നത്ത് ജമാഅത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന നദിയുടെ ശിഷ്യന്മാരും ഒരേ വഴിക്കാണ് സഞ്ചരിക്കുന്നത് ഇവർ ശ്രമിക്കുന്നത് സുന്നികളെ ശിയാക്കൾ ആക്കാൻ വേണ്ടിയാണ്

  • @Aslam-mp1lc
    @Aslam-mp1lc 22 години тому

    Mone duail ulpeduyhane

  • @alisubhidha712
    @alisubhidha712 22 години тому

    മമ്പുറം മഖാമിലെ പൈസ ഉപയോഗിച്ച് ഭക്ഷണം തിന്ന് പഠിച്ച് കഴിഞ്ഞുകൂടിയ നിങ്ങളും നിങ്ങളുടെ സുന്നി അല്ലാത്ത ഉസ്താദിനെയും നിങ്ങൾക്ക് ശിയാക്കളെക്കുറിച്ച് പറയാൻ ആയിരം നാവുണ്ട് എന്നാൽ വഹാബിസത്തെ പറയാനും ജമാഅത്തെ ഇസ്ലാമിനെ കുറിച്ച് പറയാനും ആണത്തം മുണ്ടോ സമസ്ത ഉണ്ടാക്കിയത് മുജാഹിദിൽ നിന്നും സുന്നികളെ രക്ഷിക്കാൻ ആണ് വഹാബിസത്തെ കുറിച്ചു പറയാൻ ആണത്തം ഉണ്ടെങ്കിൽ അതാണ് നിങ്ങൾ ചെയ്യേണ്ടത് മമ്പുറത്തെ പൈസ തിന്ന് ഉളുപ്പില്ലാതെ ഇത്തരം യൂട്യൂബ് നടത്തുന്ന പരിപാടി അവസാനിപ്പിക്കുന്നത് നന്നായിരിക്കും.

  • @user-cd1st6zz2k
    @user-cd1st6zz2k 22 години тому

    🔥🔥🔥🔥

  • @fousiyaummer7263
    @fousiyaummer7263 22 години тому

    I like it video 😊

  • @poligAming131
    @poligAming131 23 години тому

    അവർക്കുവേണ്ടി ആമീൻ

  • @klutch_4655
    @klutch_4655 23 години тому

    Oru muslim aayalla oru sthree aayi aan avar thirichariyendath

  • @nermins_vlog
    @nermins_vlog 23 години тому

    😢😢😢

  • @Beastmode._503
    @Beastmode._503 День тому

    Yes😊

  • @husnabeevi9212
    @husnabeevi9212 День тому

    നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണെ 😊

  • @ospadijaggu6187
    @ospadijaggu6187 День тому

    1500 വര്ഷം കഴിഞ്ഞു, ഇതിനെ സംബന്ധിച്ചു നിരവധി അനവധി കഥകൾ . തെറ്റ് ചെയ്തവരും , തെറ്റ് ചെയ്യിച്ചവരും, എല്ലാം സ്വഹാബാക്കളിൽ പെടുന്നതുകൊണ്ടാണോ ഈ വെളുപ്പിക്കൽ. ഇതിൽ ശരിയും തെറ്റും അറിയാൻ ഹദീസുകൾ നോക്കിയാൽ വൈരുധ്യങ്ങൾ നിരവധി. പിന്നെ എന്തായാലും ഇവിടെ ഈ ഉസ്താദ് പറയുംപോലെ ഇതൊരു കഥന കഥായാക്കി വിശ്വാസികളുടെ കണ്ണീർ ഒരുപാട് വീഴ്ത്തുന്നുണ്ട്. അപ്പോഴും ഈ പാതകം ചെയ്യിച്ചവരും ചെയ്തവരും എല്ലാം റളിയള്ളാഹു അന്ഹു എന്ന ഗണത്തിൽ പെടുത്തു എല്ലാവരെയെയും വെളുപ്പിക്കുന്നു.

  • @MalikImran-ny4uh
    @MalikImran-ny4uh День тому

    Mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah

  • @IrfanPulikkal
    @IrfanPulikkal День тому

    😢😢😢😢allah 🤲🤲

  • @nabeelhakeem3593
    @nabeelhakeem3593 День тому

    Sallaahu alayhi wasallam ennum parayu bro

  • @user-xt4oq9ww9p
    @user-xt4oq9ww9p День тому

    ❤❤❤

  • @ClearMinds-fi9wj
    @ClearMinds-fi9wj День тому

    22years ആണേൽ കഴിയുമോ

  • @nasiru7250
    @nasiru7250 День тому

    Duaail ulpeduthane

  • @lailalail3471
    @lailalail3471 День тому

    എന്റെ മത ന്റെതല്ലാണ ശരി ആവാൻ ദുഹ ചെയ്യണം

  • @Abdulsamad232-f8o
    @Abdulsamad232-f8o День тому

    ഒലക്കേടെ മൂടാ

  • @ShyjuVineetha
    @ShyjuVineetha День тому

    Makka ottichuvittu madeenayileku entha problem annu hijra varsham arambam

  • @sharafu2731
    @sharafu2731 День тому

    മുത്തേ നിങ്ങളുടെ വിലപ്പെട്ട പ്രാർത്തനയിൽ ഞങ്ങളെയും ഉൾപെടുത്തണേ